കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി സംസ്ഥാന ഗസ്റ്റ് ഹൗസ് ; പൊതുജനങ്ങൾക്കും താമസിക്കാം
ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രിയുടെ വസതിയായി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നിർമ്മിച്ച വിവാദ ബംഗ്ലാവ് 'ശീഷ്മഹൽ'സംസ്ഥാന അതിഥി മന്ദിരമാക്കി മാറ്റാൻ ഡൽഹി സർക്കാർ ഒരുങ്ങുന്നു. അന്തിമ ...