ഇന്നലെ രാത്രി വരെ മെസേജ് അയച്ച ആളാണ് ശീതൾ; പെട്ടെന്ന് എന്ത് കളിയാണ് നടന്നതെന്ന് അറിയില്ല; ശീതൾ തമ്പിക്കെതിരെ ഫൂട്ടേജ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍
എറണാകുളം: സിനിമയിലെ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ മതിയായ സുരക്ഷാ ഒരുക്കിയില്ലെന്ന് ആരോപിച്ചു നടി മഞ്ജു വാര്യർക്ക് എതിരെ വക്കീല്‍ നോട്ടീസ് അയച്ച സംഭവത്തില്‍ നടി ശീതൾ തമ്പിക്കെതിരെ ഫൂട്ടേജ് ...








