ഷെഫീക്കിൻ്റെ സന്തോഷം;ബാലയ്ക്ക് പറഞ്ഞ തുക മുഴുവനും നൽകിയിട്ടുണ്ടെന്ന് ഉണ്ണിമുകുന്ദൻ; ഓൺലൈനിൽ ഞാൻ സൂപ്പർസ്റ്റാറാണ്, കാശ് കൂട്ടിതരണമെന്നായിരുന്നു ബാലയുടെ ആവശ്യം
ഷെഫീക്കിൻ്റെ സന്തോഷം എന്ന സിനിമയിലെ ടെക്നീഷൻസിന് എല്ലാവർക്കും പ്രതിഫലം നൽകിയിട്ടുണ്ടെന്ന് ഉണ്ണിമുകുന്ദൻ. പ്രതിഫലം നൽകിയില്ലെന്ന ബാലയുടെ ആരോപണം തെറ്റാണെന്നും ഉണ്ണിമുകുന്ദൻ വ്യക്തമാക്കി. ബാല തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് ...