ചെമ്പ് കൊണ്ടുപോയ കോൺവോയ്ക്ക് നേരെ മിന്നലാക്രമണം!’; 12 ബലൂചിസ്ഥാൻ ലിബറേഷൻ ആർമി അംഗങ്ങളെ വധിച്ച് പാക് സേന; ഏറ്റുമുട്ടൽ രണ്ടു മണിക്കൂർ
സംഘർഷഭരിതമായ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വൻ ആക്രമണവുമായി പാകിസ്താൻ സുരക്ഷാ സേന. പ്രശസ്തമായ റെക്കോ ദിഖ് (Reko Diq) ചെമ്പ്-സ്വർണ്ണ ഖനന പദ്ധതി പ്രദേശത്തുനിന്ന് തൊഴിലാളികളെ ഇറക്കി ...








