ചിൻമയ് കൃഷ്ണ ദാസ് ഹിന്ദു സമൂഹത്തിന്റെ തലവൻ; ഉടൻ വിട്ടയക്കണം; അറസ്റ്റിൽ അപലപിച്ച് ഷെയ്ഖ് ഹസീന
ധാക്ക: ഹിന്ദു സന്യാസി വര്യൻ ചിൻമയ് കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്ത സംഭവത്തെ അപലപിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. കൃഷ്ണദാസിനെ എത്രയും വേഗം വിട്ടയക്കണം എന്നും ...