400 ഗേറ്റുകൾ, 5 സമാന്തര റൺവേകൾ; വരാന്‍ പോകുന്നത് ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം
ദുബായിയില്‍ പ്രഖ്യാപിച്ച പുതിയ വിമാനത്താവള പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളമായിരിക്കുമെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഏകദേശം 35 ...