Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International
Gulf

ലിഫ്റ്റിൽ വച്ച് അപ്രതീക്ഷിതമായി ദുബായ് ഭരണാധികാരിയെ കണ്ടുമുട്ടിയപ്പോൾ ; സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഫോട്ടോയ്ക്ക് പിന്നിൽ

by Brave India Desk
Jul 18, 2023, 04:21 pm IST
in UAE, Gulf
Share on Facebook
Tweet
WhatsApp
Telegram

യുഎഇ : ദുബായിൽ വെച്ച് അപ്രതീക്ഷിതമായി ലിഫ്റ്റിലേക്ക് കയറിവന്ന ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിനെക്കുറിച്ച് ഇന്ത്യൻ വ്യവസായി പങ്കുവെച്ച അനുഭവം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഇന്ത്യൻ സംരംഭകനും വെൽത്ത് റിസർച്ച് ഏജൻസിയായ ഹുറൂൺ ഇന്ത്യയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അനസ് റഹ്മാൻ ജുനൈദ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച ചില ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. ദുബായിൽ വച്ച് തന്റെ ജന്മദിനം ആഘോഷിക്കുന്നതിനിടെ കുടുംബത്തോടൊപ്പം ലിഫ്റ്റിൽ പോകവേ അപ്രതീക്ഷിതമായി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിനെ ലിഫ്റ്റിൽ വെച്ച് കണ്ടുമുട്ടാൻ കഴിഞ്ഞതിന്റെ സന്തോഷകരമായ അനുഭവമാണ് അനസ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

ദുബായിലെ അറ്റ്‌ലാന്റിസ് ദി റോയൽ ഹോട്ടലിലെ എലിവേറ്ററിൽ വെച്ചാണ് അദ്ദേഹത്തിന് ഈ അവിസ്മരണീയമായ അനുഭവം ഉണ്ടായത്. ഹോട്ടലിന്റെ 22-ാം നിലയിൽ നിന്നാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഇവർക്കൊപ്പം ചേരുന്നത്. ദുബായ് ഭരണാധികാരിയുടെ താഴ്മയോടെയുള്ള പെരുമാറ്റം ശരിക്കും അമ്പരപ്പിച്ചു എന്നാണ് അനസ് റഹ്മാൻ പറയുന്നത്. ലിഫ്റ്റിൽ പ്രവേശിച്ചയുടൻ ഷെയ്ഖ് മുഹമ്മദ് തന്റെ കുട്ടികളോട് സ്നേഹത്തോടെ സംസാരിക്കുകയും തന്റെ ഇളയ മകളോട് അദ്ദേഹത്തിന്റെ ഇളയ മകൾ ആരാണെന്ന് അറിയാമോ എന്ന് ചോദിച്ചതായും അനസ് പറയുന്നു.

Stories you may like

യുഎഇ രാജകുടുംബത്തിന്റെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ; ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിര്യാണത്തിൽ അനുശോചനവുമായി നരേന്ദ്ര മോദി

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

“അദ്ദേഹത്തിന്റെ പെരുമാറ്റം വളരെ സൗഹാർദ്ദപരമായിരുന്നു. എന്റെ മകളെ അദ്ദേഹം സ്നേഹത്തോടെ ചേർത്തുപിടിച്ചു. താനാരാണെന്ന് അറിയാമോ എന്നും അദ്ദേഹം അവളോട് ചോദിച്ചു. എന്നോട് അദ്ദേഹം എവിടെനിന്നാണ് വരുന്നത് എന്നും എന്താണ് ചെയ്യുന്നത് എന്നുമെല്ലാം ചോദിച്ചറിഞ്ഞു.കൂടാതെ ഒന്നിലധികം ഫോട്ടോഗ്രാഫുകൾ എടുക്കാനും അദ്ദേഹം ഞങ്ങളെ അനുവദിച്ചു.” എന്നാണ് അനസ് റഹ്മാൻ പറയുന്നത്.

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആളുകളുമായി സൗഹൃദപൂർവ്വം പെരുമാറുന്ന വ്യക്തിയാണെന്ന് തനിക്ക് അറിയാമായിരുന്നെന്നും എന്നാൽ അത് സ്വയം അനുഭവിച്ച നിമിഷത്തിൽ ആശ്ചര്യം തോന്നിയെന്നും അനസ് പറയുന്നു. അനസിന്റെ അനുഭവകഥയും ചിത്രങ്ങളും ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വളരെയേറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.

Tags: uaeSheikh Mohammed bin Rashid Al Maktoumdubai
Share1
Tweet
Send
Share

Latest stories from this section

‘ഇനിയും നിരവധി വർഷങ്ങൾ രാഷ്ട്ര സേവനത്തിൽ തുടരുക’ ; പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് ആശംസകളറിയിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു ; ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കി യു എ ഇ ; മോദിയെ ഫോണിൽ വിളിച്ച് ഷെയ്ഖ് മുഹമ്മദ്

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

യുക്രെയ്ൻ വിഷയത്തിൽ ഇടപെടാൻ സൗദി; യോഗത്തിൽ ഇന്ത്യയ്ക്ക് ക്ഷണം

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം അടുത്ത മാസം മുതൽ നിർത്തിവെക്കുമെന്ന് സൗദി അറേബ്യ ; കടുത്ത എണ്ണപ്രതിസന്ധിക്ക് സാധ്യത

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ ഹൂതി ആക്രമണം; 13 പേർക്ക് പരിക്ക് ; ജാഗ്രത മുന്നറിയിപ്പ്

ഹൂതി ആക്രമണം ; സൗദിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ഒരാൾ കൊല്ലപ്പെട്ടു

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies