ഇൻസ്റ്റഗ്രാമിലൂടെ ഭർത്താവിനെ മുത്തലാഖ് ചൊല്ലി ദുബായ് രാജകുമാരി ; അപ്രതീക്ഷിത വിവാഹമോചനത്തിൽ ഞെട്ടി അറബ് ലോകം
അബുദാബി : ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിവാഹമോചനം പ്രഖ്യാപിച്ച് ദുബായ് രാജകുമാരി. പ്രിയപ്പെട്ട ഭർത്താവേ, ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു എന്ന് മൂന്ന് തവണ പറഞ്ഞുകൊണ്ടാണ് രാജകുമാരി തന്റെ ...