shell attack

അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണം; രണ്ട് ജവാന്മാർക്ക് വീരമൃത്യു

ശ്രീനഗർ: കശ്മീര്‍ അതിർത്തിയിലെ അക്നൂർ മേഖലയിൽ പാക് ഷെല്ലാക്രമണം.  അക്രമത്തില്‍ രണ്ട്  സൈനികര്‍ വീരമൃത്യു വരിച്ചു.  രണ്ട് നാട്ടുകാർക്ക് പരിക്കേറ്റു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നാണ്  റിപ്പോര്‍ട്ട്.

Indian army soldiers patrol near the site of a gunbattle with suspected rebels in Bungham village, northwest of Srinagar, Indian controlled Kashmir, Wednesday, Oct. 21, 2015. Indian government forces killed a suspected rebel in a gunbattle Wednesday in the disputed Himalayan region of Kashmir, officials said. (AP Photo/Dar Yasin)

ശ്രീ​ന​ഗ​റി​ൽ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം; സൈനികരടക്കം എ​ട്ടു പേ​ർ​ക്കു പ​രി​ക്ക്

  ശ്രീ​ന​ഗ​ർ: കശ്മീരില്‍  ഭീ​ക​ര​രു​ടെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ടു പേ​ർ​ക്കു പ​രി​ക്കേ​റ്റു. നാ​ലു സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ​ക്കും നാ​ലു സി​വി​ലി​യ​ൻ​മാ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ശ്രീ​ന​ഗ​റി​ലെ മൂ​ന്നി​ട​ങ്ങ​ളി​ലാ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ഫ​ത്തേ കാ​ഡ​ലി​ലു​ണ്ടാ​യ ആ​ദ്യ ...

അഫ്ഗാനിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ പ്രതിഷേധമറിയിച്ച് പാക്കിസ്ഥാന്‍

ഇസ്‌ലാമാബാദ്: അഫ്ഗാനിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് പാക്‌സൈനികര്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ പാക്കിസ്ഥാന്‍ അഫ്ഗാന്‍ അംബാസിഡറെ പ്രതിഷേധമറിയിച്ചു. അംബാസിഡറെ വിളിച്ചുവരുത്തിയാണ് പാക്കിസ്ഥാന്‍ കടുത്ത പ്രതിഷേധമറിയിച്ചത്. അഫ്ഗാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ...

അതിര്‍ത്തിയില്‍ പാക് ഷെല്‍ ആക്രമണം തുടരുന്നു,ഇന്ത്യയുടെ തിരിച്ചടി മൂന്നിരട്ടി ശക്തിയിലാകുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍

ജമ്മു: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക്കിസ്ഥാന്‍ പ്രകോപനപരമായി ഷെല്‍ ആക്രമണം തുടരുന്നു. ജമ്മു കാഷ്മീരിലെ പൂഞ്ചിലെ ജനവാസ മേഖലയില്‍ പാക് സൈന്യം ഇന്നു പുലര്‍ച്ചെയും ഷെല്ലാക്രമണം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist