വയനാടിന് ഒരു കൈത്താങ്ങായി തൃശ്ശൂരിന്റെ സ്വന്തം ബസ് ചേട്ടന്മാർ ; സമാഹരിച്ച തുക സേവാഭാരതിക്ക് കൈമാറി
തൃശ്ശൂർ : വയനാടിന്റെ ദുരിതാശ്വാസത്തിനായി കൈകോർത്ത് മുന്നേറുകയാണ് കേരളജനത. ആ കൂട്ടത്തിൽ ഇപ്പോൾ ശ്രദ്ധേയരാവുന്നത് തൃശ്ശൂരിലെ ഒരു ബസ് ഉടമയും തൊഴിലാളികളും ആണ്. തൃശ്ശൂരിൽ സർവീസ് നടത്തുന്ന ...