ജനം അകലുന്നു,പലായനത്തിന് വഴി തേടി പൗരന്മാര്‍; കാരണം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുള്ള നിരോധനം; ഒടുവില്‍ കണ്ണ് തുറന്ന് ‘വിസ്മയം താലിബാന്‍’
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പലായനം ചെയ്യുന്ന ജനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് കാരണം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുള്ള നിരോധനമാണെന്ന് വിദേശകാര്യമന്ത്രി ഷെര്‍ മുഹമ്മദ് അബാസ് സ്റ്റാനിക്സായി. അറിവില്ലാത്ത സമൂഹം ഇരുട്ടാണ്. അതിനാല്‍ ...