‘അഖില കേസില്‍ ഹര്‍ജിക്കാരന്റെ വാദത്തെ എതിര്‍ത്തു’ ഫേസ്ബുക്കില്‍ സംസ്ഥാന സര്‍ക്കാരിനെ ചീത്ത വിളിച്ച് ഷഫീന്‍ ജഹാന്റെ അഭിഭാഷകന്‍
അഖില കേസില്‍ ഹര്‍ജിക്കാരന്‍ ഷഫീന്‍ ജഹാന്റെ വാദത്തെ എതിര്‍ത്ത നിലപാടെടുത്ത സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന് ഹര്‍ജി ഭാഗം അഭിഭാഷകന്റെ ചീത്തവിളി, ഫേസ്ബുക്ക് പോസ്റ്റിലാണ് സംസ്ഥാന സര്‍ക്കാരിന് അധിക്ഷേപിച്ച് ...