‘എന്തൊരു ടോക്‌സിക്’ ആറുമണിയുടെ ഷിഫ്റ്റിന് കയറാൻ പുലർച്ചെ 1:30 ന് മേലുദ്യോഗസ്ഥന്റെ നിർദ്ദേശം;റെസ്റ്റില്ലെങ്കിൽ റെസ്റ്റിൻപീസാവുമെന്ന് സോഷ്യൽമീഡിയ
ഉറക്കത്തിൽ നിന്നും തുരുതുരാ ഫോൺ ചെയ്ത് അഞ്ച് മണിക്കൂറിനുള്ളിൽ ജോലിയ്ക്ക് കയറണമെന്ന് നിർദ്ദേശിച്ച മേലുദ്യോഗസ്ഥനെ നിർത്തിപ്പൊരിച്ച് സോഷ്യൽമീഡിയ. അനുഭവസ്ഥനായ യുവാവിന്റെ സോഷ്യൽമീഡിയ പോസ്റ്റ് വൈറലയതോടെ നിരവധി പേരാണ് ...