ചൈനയുടെ ബിവൈഡിയ്ക്ക് ഇന്ത്യയുടെ റെഡ് സിഗ്നൽ; ഇന്ത്യയിൽ ഫാക്ടറി തുടങ്ങാൻ ടെസ് ലയെ അനുവദിക്കുമെന്നും പീയുഷ് ഗോയൽ
എലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല ഇൻകോർപ്പറേറ്റഡിന് ഇന്ത്യയിൽ നിക്ഷേപത്തിന് അനുമതി നൽകുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. അതേസമയം ചൈനീസ് കാര്‍ കമ്പനിയായ ബിവൈഡിയ്‌ക്ക് ഇന്ത്യ അനുമതി നിഷേധിച്ചു. ...








