ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവെക്കും ; തീരുമാനം ഭരണകക്ഷിയിലെ പിളർപ്പ് ഒഴിവാക്കാൻ
ടോക്യോ : ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവെക്കും. കഴിഞ്ഞ ജൂലൈ മാസത്തിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഏറ്റ തോൽവിയെ തുടർന്നാണ് തീരുമാനം. പാർലമെന്റ് തിരഞ്ഞെടുപ്പിലെ തോൽവിക്ക് ...









