ഐസ്‌ക്രീം കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന; കൊല്ലത്ത് രണ്ട് പേർ അറസ്റ്റിൽ
കൊല്ലം: ശൂരനാട് ചാരുംമൂട് ഐസ്‌ക്രീം കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിറ്റ പ്രതികൾ അറസ്റ്റിൽ. നൂറനാട് സ്വദേശി ഷൈജു ഖാൻ, ശൂരനാട് സ്വദേശി ഗോപകുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ...