പുതുവർഷത്തിൽ വെങ്കിടേശ്വര ഭഗവാന്റെ അനുഗ്രഹം തേടി ജാൻവി കപൂർ; ഒപ്പം ശിഖറും ; തിരുപ്പതി ക്ഷേത്രത്തിൽ താരത്തിന്റെ ദർശനം
ഹൈദരബാദ്: തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി ജാൻവി കപൂർ. ആൺസുഹൃത്ത് ശിഖർ പഹാരിയയ്‌ക്കൊപ്പം ആയിരുന്നു താരം ക്ഷേത്രത്തിൽ എത്തിയത്. ആൺസുഹൃത്തിനൊപ്പമുള്ള ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ ...