മോട്ടിയുടെ ദൗർബല്യം മുതലെടുക്കണം; ഇടംകൈയ്യൻ ബാറ്റിംഗ് നിരയോട് പത്താൻ; ഹെറ്റ്‌മെയറെ പൂട്ടാൻ സാധിക്കുക ആ താരത്തിന്
ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെ നേരിടുമ്പോൾ, മത്സരത്തിലെ ഗതി നിർണ്ണയിക്കുന്ന ചില നിർണ്ണായക പോരാട്ടങ്ങളെക്കുറിച്ച് മുൻ താരം ഇർഫാൻ പത്താൻ ...









