ഷിർദ്ദി സായ്ബാബയ്ക്ക് മുൻപിൽ രാജ്‌നാഥ് സിംഗ്; ആരതി പൂജയും; ക്ഷേത്ര ദർശനം നടത്തി കേന്ദ്രപ്രതിരോധ മന്ത്രി
മുംബൈ: ഷിർദ്ദി സായ്ബാബ ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ആരതി പൂജ നടത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, റവന്യൂമന്ത്രി രാധാകൃഷ്ണ ...