അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; കേസെടുത്ത് യുവജന കമ്മീഷൻ
തിരുവനന്തപുരം: ഷിരൂരിൽ കുന്നിടിഞ്ഞ് ഉണ്ടായ അപകടത്തിൽ കാണാതായ അർജുന്റെ കുടുംബത്തിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ കേസെടുത്ത് യുവജന കമ്മീഷൻ. സൈബർ ആക്രമണം നടത്തിയ ഫേസ്ബുക്ക്, യൂട്യൂബ് അക്കൗണ്ടുകൾ ...