വഴങ്ങാതെ പ്രകൃതി ; ഷിരൂരിൽ കനത്ത മഴയും കാറ്റും ; അർജുനായുള്ള തിരച്ചിൽ നിർത്തിവെച്ചു
ബംഗളൂരു : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ ദുരന്തത്തിൽ അകപ്പെട്ട മലയാളി യുവാവ് അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്നത്തേക്ക് നിർത്തിവച്ചു. ബുധനാഴ്ച രാത്രി വൈകിയും തിരച്ചിൽ നടത്തുമെന്ന് നേരത്തെ ...