അമ്പിനും വില്ലിനും 2000 കോടി; ഇടപാടിന് സഞ്ജയ് റാവുത്ത് ആയിരുന്നോ കണക്കപ്പിളളയെന്ന് ഷിൻഡെ ക്യാമ്പ്; സഞ്ജയ് റാവുത്ത് വെച്ചത് ഉണ്ടയില്ലാ വെടി; തെളിവുകൾ പിന്നെ നൽകാമെന്ന് വിശദീകരണം
മുംബൈ: ശിവസേനയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും സ്വന്തമാക്കാൻ ഏക്‌നാഥ് ഷിൻഡെ വിഭാഗം 2000 കോടി രൂപയുടെ ഇടപാട് നടത്തിയെന്ന ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റാവുത്തിന്റെ ആരോപണം ...