ഉദ്ധവിനെ നിഷ്കാസിതനാക്കി ശിവസൈനികർ; ഏകനാഥ് ഷിൻഡെ പുതിയ ശിവസേന അദ്ധ്യക്ഷൻ
മുംബൈ: ശിവസേനയുടെ പുതിയ അദ്ധ്യക്ഷനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ തിരഞ്ഞെടുത്തു. മുംബൈയിൽ ചൊവ്വാഴ്ച ചേർന്ന പാർട്ടി ദേശീയ എക്സിക്യൂട്ടീവ് യോഗമാണ് ഷിൻഡെയെ തിരഞ്ഞെടുത്തത്. ശിവസേന എന്ന ...