മുംബൈയില്‍ മാംസാഹാരം നിരോധിച്ച നടപടിക്കെതിരെ ജൈന വിശ്വാസികളെ വിമര്‍ശിച്ച് ശിവസേന
മുംബൈ : ജൈന മതവിശ്വാസികളുടെ ഉല്‍സവത്തോട് അനുബന്ധിച്ച് മുംബൈയില്‍ മാംസാഹാരം നിരോധിച്ച നടപടിക്കെതിരെ ശിവസേനയുടെ മുഖപത്രമായ സാമ്‌ന അതിരൂക്ഷമായി പ്രതികരിച്ചു. മുഖപ്രസംഗത്തിലൂടെ ശിവസേന ജൈന വിശ്വാസികളെ പരിഹസിക്കുകയും ...