shiv sena

‘നാരായൺ റാണെയുടെ ജാമ്യം താക്കറെയുടെ മുഖത്തേറ്റ അടി‘; ബിജെപി

പൂനെ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരായ പരാമർശത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട കേന്ദ്ര മന്ത്രി നാരായൺ റാണെക്ക് ലഭിച്ച ജാമ്യം താക്കറെയുടെ മുഖത്തേറ്റ അടിയെന്ന് ബിജെപി. എല്ലാ ...

‘ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് എന്നെന്ന് പോലും മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് അറിയില്ല‘; ഉദ്ധവ് താക്കറെയുടെ അബദ്ധം ചൂണ്ടിക്കാട്ടിയ കേന്ദ്ര മന്ത്രിക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്

മുംബൈ: ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് എന്നെന്ന് പോലും മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് അറിയില്ല എന്ന പ്രസ്താവനയിൽ കേന്ദ്ര മന്ത്രി നാരായൺ റാണെക്കിതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്.  ശിവസേന യുവജന ...

‘ധൈര്യമുള്ള നേതാക്കളില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്‘; അവർ ബിജെപി -ആർ എസ് എസ് സംഘടനാ സംവിധാനത്തിൽ നിന്ന് പഠിക്കണമെന്ന് ശിവസേന

മുംബൈ: കോൺഗ്രസിനെ വിമർശിച്ച് വീണ്ടും ശിവസേന മുഖപത്രം സാമ്ന. നേതൃത്വത്തിന്റെയും നേതാക്കളുടെയും കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് കോൺഗ്രസെന്ന് ലേഖനത്തിൽ പറയുന്നു. ഒരു പാര്‍ട്ടി അധികാരത്തിലിരിക്കുന്നതോ പുറത്താണോ എന്നതല്ല പ്രശ്‌നം. ...

നരേന്ദ്ര മോദി രാജ്യത്തെ ഏറ്റവും ശക്തനായ നേതാവെന്ന് ശിവസേന; മഹരാഷ്ട്ര സർക്കാരിൽ കല്ലുകടി

മുംബൈ: നരേന്ദ്ര മോദി രാജ്യത്തെ ഏറ്റവും ശക്തനായ നേതാവെന്ന് ശിവസേന. ബിജെപിയുടെ നേട്ടങ്ങൾക്ക് പിന്നിലെ ഏറ്റവും വലിയ ശക്തിയാണ് മോദിയെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ...

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ജന്മദിനാഘോഷം; ശിവസേന നേതാവിനെതിരെ കേസ്

ഔറംഗബാദ്: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ജന്മദിനാഘോഷം സംഘടിപ്പിച്ചതിന് ശിവസേന നേതാവിനും അനുയായികൾക്കുമെതിരെ കേസ്. ഔറം​ഗബാദ് മുൻ മേയർ നന്ദകുമാർ ​ഖോഡലെക്കെതിരെയാണ് കേസ്. മെയ് 4നായിരുന്നു ജന്മദിനാഘോഷം. നന്ദകുമാർ ...

‘എല്ലാ കാര്യങ്ങളും എല്ലാവരോടും പറയാനാകില്ല‘; ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ, നെഞ്ചിടിപ്പോടെ കോൺഗ്രസും ശിവസേനയും

ഡൽഹി: മഹാരാഷ്ട്രയിൽ പ്രതിസന്ധിയിലായിരിക്കുന്ന മഹാവികാസ് അഘാഡി സർക്കാരിന്റെ നെഞ്ചിടിപ്പേറ്റി എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശരദ് പവാറുമായി ...

‘സച്ചിൻ വാസെ കേസും പരംബീർ സിംഗിന്റെ വെളിപ്പെടുത്തലുകളും സഖ്യസർക്കാരിന്റെ പ്രതിച്ഛായ നശിപ്പിച്ചു‘; എൻസിപിക്കെതിരെ ശിവസേന, മഹാരാഷ്ട്ര സർക്കാരിൽ തമ്മിലടിക്ക് തുടക്കം

മുംബൈ: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിക്കെതിരായ മുൻ പൊലീസ് കമ്മീഷണർ പരംബീർ സിംഗിന്റെ വെളിപ്പെത്തലുകളും സച്ചിൻ വാസെ കേസും മഹാരാഷ്ട്ര സർക്കാരിന്റെ പ്രതിച്ഛായ നശിപ്പിച്ചെന്ന് ശിവസേന നേതാവ് സഞ്ജയ് ...

മഹാരാഷ്ട്ര പഞ്ചായത്ത് തെരഞ്ഞെടുപ്പ്; ശിവസേനയും ബിജെപിയും ഒപ്പത്തിനൊപ്പം, കോൺഗ്രസും എൻസിപിയും പിന്നിൽ

മുംബൈ: മഹാരാഷ്ട്ര പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ശിവസേനയും ബിജെപിയും ഒപ്പത്തിനൊപ്പം മുന്നേറുന്നു. നിലവിൽ ശിവസേന 1735 പഞ്ചായത്തുകളിലും ബിജെപി 1601 പഞ്ചായത്തുകളിലുമാണ് മുന്നേറ്റം തുടരുന്നത്. 1394 പഞ്ചായത്തുകളിൽ കോൺഗ്രസും ...

ഞങ്ങൾ ഉടൻ ബംഗാളിലെത്തും : സഖ്യകക്ഷികൾ കൂടെ കൂട്ടാത്തതിനാൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ശിവസേന

ഈ വര്‍ഷം അവസാനം പശ്ചിമ ബംഗാളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേന മത്സരിക്കുമെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റൗത്ത് ഞായറാഴ്ച പ്രഖ്യാപിച്ചു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ...

ബംഗാളിൽ 100 സീറ്റുകളിൽ മത്സരിക്കാനൊരുങ്ങി ശിവസേന: യുപിഎ കൂടെ കൂട്ടില്ല, മറ്റുള്ളവരുമായി സഖ്യത്തിന് ശ്രമം

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ശിവസേന. 100 സീറ്റുകളില്‍ മത്സരിക്കാനാണ് സേന തീരുമാനിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന മേധാവിയുമായ ഉദ്ധവ് താക്കറെ വൈകാതെ സംസ്ഥാനത്ത് ...

കങ്കണയുടെ ഓഫീസ് പൊളിച്ച സംഭവം; ദേശസ്നേഹിയായ വനിതയോടുള്ള പ്രതികാര നടപടിയെന്ന് ബിജെപി

മുംബൈ: ബോളിവുഡ് സൂപ്പർ നായിക കങ്കണ റണാവത്തിന്റെ മുംബൈയിലെ ഓഫീസ് പൊളിച്ച ബി എം സിയുടെ നടപടിയെ അലപിച്ച് ബിജെപി. സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ...

‘ശിവസേന സോണിയ സേനയായി അധപ്പതിച്ചത് ലജ്ജാകരം‘; രൂക്ഷവിമർശനവുമായി കങ്കണ

മുംബൈ: ശിവസേനക്കെതിരെ രൂക്ഷ വിമർശനം തുടർന്ന് ബോളിവുഡ് സൂപ്പർ നായിക കങ്കണ റണാവത്ത്. ശിവസേന പ്രത്യശാസ്ത്രം മറന്ന് സോണിയ സേനയായി മാറിയെന്ന് കങ്കണ അഭിപ്രായപ്പെട്ടു. വ്യക്തമായ ആശയത്തിന്റെ ...

‘സമയവും സ്ഥലവും മുൻകൂട്ടി അറിയിച്ച് മുംബൈയിൽ എത്തും, ധൈര്യമുണ്ടെങ്കിൽ തടയുക‘; ശിവസേനയെ വെല്ലുവിളിച്ച് കങ്കണ

ശിവസേനയെ വെല്ലുവിളിച്ച് ബോളിവുഡ് സൂപ്പർ നായിക കങ്കണ റണാവത്ത്. സമയവും സ്ഥലവും മുൻകൂട്ടി അറിയിച്ച് താൻ മുംബൈയിൽ എത്തുമെന്നും തടയാൻ ധൈര്യമുള്ളവർ ഒന്ന് തടഞ്ഞു കാണിക്കണമെന്നും താരം ...

‘സവർക്കറെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല‘; രാഹുൽ ഗാന്ധിക്കെതിരെ ശിവസേന

മുംബൈ: രാഹുൽ ഗാന്ധിയുടെ സവർക്കർ നിന്ദയ്ക്കെതിരെ മഹാരാഷ്ട്രയിലെ കോൺഗ്രസ്സ് സഖ്യ കക്ഷിയായ ശിവസേന രംഗത്ത്. തങ്ങൾ നെഹ്രുവിനെയും മഹാത്മാ ഗാന്ധിയെയും ആദരിക്കുന്നു. എന്നാൽ വീര സവർക്കറെ അപമാനിക്കാൻ ...

എൻ സി പി തകരുന്നു; സച്ചിൻ ആഹിറിന് പിന്നാലെ വനിത വിഭാഗം അദ്ധ്യക്ഷ ചിത്ര വാഗും പാർട്ടി വിട്ടു, ബിജെപിയിലേക്കെന്ന് സൂചന

മുംബൈ: മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ്സ്- എൻസിപി സഖ്യത്തെ പ്രതിസന്ധിയിലാക്കി നേതാക്കൾ കൂട്ടത്തോടെ രാജി വെക്കുന്നു. നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി വനിത വിഭാഗം അദ്ധ്യക്ഷ ചിത്ര ...

രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യവുമായി വിശ്വ ഹിന്ദു പരിഷത്തിന്റെ ധര്‍മ്മ സഭ ഇന്ന്

അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചുകൊണ്ട് വിശ്വ ഹിന്ദു പരിഷത്ത് ഇന്ന് അയോദ്ധ്യയില്‍ ധര്‍മ്മ സഭ സംഘടിപ്പിക്കുന്നതായിരിക്കും. സന്യാസിമാരും പ്രവര്‍ത്തകരും അടക്കം രണ്ട് ലക്ഷത്തിലേറെ പേര്‍ ...

ശബരിമല സ്ത്രീ പ്രവേശനം: തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍

ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും കയറ്റാമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തിങ്കാളാഴ്ച സംസ്ഥാന വ്യാപകമായി ശിവ സേന ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മുതല്‍ ...

മഹാരാഷ്ട്ര മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്: ജല്‍ഗാവിലും സാംഗ്ലിയിലും ബി.ജെ.പി തരംഗം

മഹാരാഷ്ട്രയിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം. ജല്‍ഗാവിലും സംഗ്ലിയിലും ബി.ജെ.പി എതിരാളിയായ ശിവസേനയെ പിന്നിലാക്കി വന്‍ വിജയം നേടി. . ജല്‍ഗാവില്‍ നിലവില്‍ 57 വാര്‍ഡുകളാണ് ബി.ജെ.പിക്ക് ...

“കശ്മീരി പണ്ഡിറ്റുകളുടെ ‘ഖര്‍ വാപസി’ നടത്തണം”: പൗരത്വ പട്ടിക വിഷയത്തില്‍ മോദി സര്‍ക്കാരിനെ പിന്തുണച്ച് ശിവസേന

അസമില്‍ പൗരത്വ പട്ടിക തയ്യാറാക്കിയത് വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ മോദി സര്‍ക്കാരിന് പിന്തുണയുമായി വന്നിരിക്കുകയാണ് ശിവ സേന. വിദേശികളെ ഇന്ത്യയില്‍ നിന്നും പുറത്താക്കുന്നതിന് പുറമെ മോദി സര്‍ക്കാര്‍ കശ്മീരില്‍ ...

മഹാരാഷ്ട്ര മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്: ജാംനറിന് പുറകെ ദേവ്‌രുഖിലും ഭരണം നേടി ബി.ജെ.പി

മഹാരാഷ്ട്രാ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ദേവ്‌രുഖില്‍ 17 സീറ്റുകളില്‍ 7 എണ്ണത്തിലും ജയിച്ചിരിക്കുകയാണ് ബി.ജെ.പി. ഇവിടുത്തെ ചെയര്‍പ്പേഴ്‌സണ്‍ സ്ഥാനവും ബി.ജെ.പ്പിയ്ക്കാണ്. ആറ് മുനിസിപ്പല്‍ കൗണ്‍സിലുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 115 ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist