കാടിനു നടുവില്‍ തലയെടുപ്പോടെ ശിവലിംഗം, അഭിഷേകം ചെയ്യുന്ന ഗംഗ!
മാനികാവ് സ്വയം ഭൂ ശിവക്ഷേത്രം എന്ന് കേട്ടിട്ടുണ്ടോ? പേരില്‍ തന്നെ ഒരു പ്രത്യേകതയില്ലേ? ഉണ്ട്. 500 ലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഈ ശിവക്ഷേത്രം പ്രസിദ്ധമാണ്. വയനാട്ടിലെ മീനങ്ങാടിയിലാണ് ...