Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Culture

കാടിനു നടുവില്‍ തലയെടുപ്പോടെ ശിവലിംഗം, അഭിഷേകം ചെയ്യുന്ന ഗംഗ!

സ്വയം ഭൂവായ ശിവലിംഗത്തെ എപ്പോഴും നിര്‍ത്താതെ അഭിഷേകം ചെയ്തു കൊണ്ടിരിക്കുന്ന തീര്‍ത്ഥജല പ്രവാഹം ആരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.

by Brave India Desk
Jan 12, 2021, 07:12 am IST
in Culture
Share on Facebook
Tweet
WhatsApp
Telegram

മാനികാവ് സ്വയം ഭൂ ശിവക്ഷേത്രം എന്ന് കേട്ടിട്ടുണ്ടോ? പേരില്‍ തന്നെ ഒരു പ്രത്യേകതയില്ലേ? ഉണ്ട്. 500 ലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഈ ശിവക്ഷേത്രം പ്രസിദ്ധമാണ്. വയനാട്ടിലെ മീനങ്ങാടിയിലാണ് ഈ ക്ഷേത്രമുള്ളത്. കാടിനു നടുവില്‍ തലയെടുപ്പോടെ ഇപ്പോഴും നിലയുറപ്പിക്കുകയാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത നീരുറവ തന്നെയാണ്.

സ്വയം ഭൂവായ ശിവലിംഗത്തെ എപ്പോഴും നിര്‍ത്താതെ അഭിഷേകം ചെയ്തു കൊണ്ടിരിക്കുന്ന തീര്‍ത്ഥജല പ്രവാഹം ആരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ശിവഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട വഴിപാടാണ് ജലധാര. ഉള്‍ക്കാട്ടില്‍ നിന്നുമാണ് ഈ നീരുറവ ആരംഭിക്കുന്നത്. ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള ഈ കാടിന്റെ അകത്തേക്ക് കടക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍, മൂര്‍ഖന്‍ പാമ്പിന്റെ കേന്ദ്രമായ ഇവിടേക്ക് ആര്‍ക്കും പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് പഴമൊഴി.

Stories you may like

പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിയാതെ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്? ഇതിനു പിന്നിലെ രഹസ്യവും ശാസ്ത്രവും!

ഗർഭിണിയായ തത്തയുടെ ശാപവും വിരഹവേദനയും;ശ്രീരാമനും സീതയും വീണ്ടും പിരിയാൻ കാരണം;പത്മപുരാണ കഥ

ഔഷധ ചെടികളും മരങ്ങളുമായി സമ്ബുഷ്ടമാണ് ക്ഷേത്ര പരിസരം. പണ്ടു കാലത്ത് ഈ കാടിനുളളില്‍ മുനിമാര്‍ തപസ്സ് ചെയ്തിരുന്നു എന്നും തപസ്സിനൊടുവില്‍ ശിവ ഭഗവാന്‍ ഗംഗയോടൊപ്പം സ്വയം ഭൂവായി പ്രത്യക്ഷപ്പെട്ടു എന്നുമാണ് ഐതിഹ്യം. മഹാമുനിക്കാവാണ് പിന്നീട് മാനികാവായി മാറിയത്. 1986-ല്‍ വയനാട്ടില്‍ കടുത്ത വരള്‍ച്ച അനുഭവപ്പെട്ടപ്പോള്‍ ഈ നീരുറവ മാത്രം വറ്റിയിരുന്നില്ല.

വെള്ളപ്പൊക്കം ഉണ്ടാകുന്ന സമയത്തും വരള്‍ച്ച ഉണ്ടാകുന്ന സമയത്തും ഒരു വ്യത്യാസവുമില്ലാതെ ഒരേ അളവിലാണ് ജലം ഒഴുകിയെത്തുന്നത്. മഴക്കാലത്ത് പോലും ഈ വെള്ളം കലങ്ങാറില്ല. ക്ഷേത്രത്തില്‍ അഭിഷേകം ചെയ്തു വരുന്ന ജലം കൃഷി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ഇരുപത്തിയെട്ട് ഏക്കറില്‍ പരന്നു കിടക്കുന്ന ഈ ക്ഷേത്ര പരിസരത്തിന്റെ ഒരു ഭാഗം നക്ഷത്രവനവും ഒരു ഭാഗം പുണ്യവനവുമാണ്.

Tags: shiva templeshiv lingashiva linga
Share24
Tweet
Send
Share

Latest stories from this section

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

കുരുത്തം കെട്ട ഉറുമ്പ് വിചാരിച്ചാൽ സിംഹത്തിന്റെ ഭക്ഷണരീതി വരെ മാറ്റാം; ഞെട്ടിയോ? അങ്ങനെയും നടന്നു…ഒരുകാടിനെ മുഴുവൻ പ്രശ്‌നത്തിലാക്കിയ അൽസൈക്കോകൾ…

കാട്ടിൽ താമസിക്കാത്ത ‘കാടിന്റെ രാജാവ്’!പെണ്ണ് ഇരപിടിക്കും, ആണ് ഭരിക്കും;സിഹംങ്ങൾ ഫാമിലിമാനോ

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies