ശിവൻകുട്ടി പഴയ സിഐടിയു ഗുണ്ടയല്ല, മന്ത്രിയാണ് :തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് കെ സുരേന്ദ്രൻ.
തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവകുട്ടിക്ക് മുന്നറിയിപ്പ് നൽകി ബി ജെ പി നേതാവ് കെ സുരേന്ദ്രൻ. ഭാരതാംബ വിഷയത്തിലാണ് കെ സുരേന്ദ്രന്റെ വിമർശനം. ...








