രാമേശ്വർ സിംഗ്, നഗ്നപാദനായി ഓടുന്ന ഇന്ത്യൻ ബോൾട്ട്; പരിശീലനത്തിന് സഹായിക്കണമെന്ന് ശിവരാജ് സിംഗ് ചൗഹാൻ, നെഞ്ചോട് ചേർത്ത് കായികവകുപ്പ് മന്ത്രി കിരൺ റിജിജു
ഭോപാൽ: ബൂട്ടില്ലാതെ 100 മീറ്റർ ദൂരം 11 സെക്കൻഡിൽ ഓടി തീർത്ത രാമേശ്വർ സിംഗിന് പരിശീലനത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് കേന്ദ്ര കായിക വകുപ്പ് മന്ത്രി ...