സി.എ.എയെ പിന്തുണക്കുന്നുവെന്ന് ഉദ്ധവ് താക്കറെ,”താന്‍ എന്നും ഹിന്ദുത്വവാദി” : വെട്ടിലായി കോണ്‍ഗ്രസ്
പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെ. വിവാദമായ പൗരത്വ ഭേദഗതി നിയമം (സി.എ.എ) ഇന്ത്യയിലെ ന്യൂനപക്ഷങ്ങളായ ആരുടേയും പൗരത്വം കവർന്നെടുക്കുകയില്ല, ...