മഞ്ഞുരുകുന്നുവോ?; മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസിനെ പ്രശംസിച്ച് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവസിനെ പ്രശംസിച്ച് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി). നക്‌സൽ ബാധിത ഗഡ്ചിരോളി ജില്ലയെ ഉരുക്ക് നഗരമാക്കി മാറ്റാനുള്ള ഫഡ്നവിസിന്റെ ശ്രമങ്ങളെയാണ് ...