വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി; നടന്‍ ഷിയാസ് കരീമിനെതിരെ കേസ്
കാസര്‍കോട് : നടനും മോഡലുമായ ഷിയാസ് കരീമിനെതിരെ പീഡിപ്പിച്ചതായി പരാതി. കാസര്‍കോട് സ്വദേശിയായ യുവതിയാണ് പോലീസില്‍ പരാതി നല്‍കിയത്. ജിം ട്രെയിനറായ യുവതിയുടെ പരാതിയില്‍ ചന്തേര പോലീസ് ...