പിണറായിയുടെ പ്രേമഭാജനമാണ് വിഡി സതീശൻ, ഇടക്കിടെ തുണ്ടുകടലാസിൽ കത്തുകളയക്കും; ശോഭ സുരേന്ദ്രൻ
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെയും വിഡി സതീശനെയും വിമർശിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. പ്രതിപക്ഷനേതാവായ വിഡി സതീശന്റെ കഴിവുകേട് കൊണ്ട് മാത്രം ആണ് പിണറായി വിജയൻ ...