കോൺഗ്രസിനെ വളർത്താനായിട്ടുള്ള എന്തെങ്കിലും പദ്ധതി ഉണ്ടെങ്കിൽ അത് ആവിഷ്‌കരിക്കൂ ;അല്ലാതെ ബിജെപിയെ പാഠം പഠിപ്പിക്കാനല്ല നോക്കേണ്ടത് ; ശോഭാ സുരേന്ദ്രൻ
ആലപ്പുഴ : കോൺഗ്രസ് പാർട്ടി ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്ന് ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ . പാർട്ടിക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തു. പാർട്ടിയിൽ ഉള്ള നേതാക്കമാരെ എങ്ങനെ കൈകാര്യം ...