ശോഭാ യാത്രക്കിടെ ഐസ് ക്രീം നൽകി നുഴഞ്ഞു കയറുവാൻ സി പി എം ശ്രമം; തടഞ്ഞ് സംഘപ്രവർത്തകർ; സംഘർഷം
മലയിന്‍കീഴ്: ബാലഗോകുലത്തിന്റെ ശോഭായത്ര കടന്നുവരുമ്പോള്‍ മലയിന്‍കീഴ് ജങ്ഷനില്‍ വച്ച് ബാലസംഘം പ്രവര്‍ത്തകര്‍ ഐസ്‌ക്രീം നല്‍കാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. ശോഭായത്ര എത്തുന്നതിനു തൊട്ടുമുന്‍പാണ് ജങ്ഷനില്‍ ബാലസംഘം പ്രവര്‍ത്തകര്‍ ...