‘അതുപോലെ തന്നെ ഞങ്ങൾക്കിങ്ങ് തരണം’; മമ്മൂട്ടി അന്ന് പറഞ്ഞത് അങ്ങനെയാണ്; അന്ന് കേട്ടത് ഇന്നും ഓര്‍മയില്‍ ഉണ്ടെന്ന് ഷോബി തിലകൻ
മലയാള സിനിമയിൽ തന്റെ കഥാപാത്രങ്ങളെ കൊണ്ട് ഇന്നും ജീവിച്ചിരിക്കുന്ന നടനാണ് തിലകൻ. അത്രയ്ക്കുണ്ട് അദ്ദേഹം മലയാളത്തില്‍ സിനിമക്ക് വേണ്ടി നല്‍കിയിട്ടുള്ള ഓരോ കഥാപാത്രങ്ങളും. തന്റെ അഭിപ്രായങ്ങള്‍ കൊണ്ട് ...