ലോക്കപ്പിനുള്ളിൽ പ്രതി മരിച്ച സംഭവം; ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
പാലക്കാട്: എക്‌സൈസ് കസ്റ്റഡിയിൽ മരിച്ച ലഹരി മരുന്ന് കേസ് പ്രതിയുടേത് ആത്മഹത്യയെന്ന് സ്ഥിരീകരണം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. ഇടുക്കി സ്വദേശി ഷോജോ ജോണാണ് മരിച്ചത്. കഴിഞ്ഞ ...








