സ്വീഡനിൽ സ്കൂളിൽ വെടിവെപ്പ് ; അഞ്ചുപേർക്ക് വെടിയേറ്റു ; പ്രതി ആത്മഹത്യ ചെയ്തു
സ്റ്റോക്ക്ഹോം : സ്വീഡനിൽ സ്കൂളിൽ വെടിവെപ്പ്. സ്വീഡിഷ് നഗരമായ ഒറെബ്രോയിലെ ഒരു സ്കൂളിലാണ് വെടിവെപ്പ് നടന്നത്. സംഭവത്തിൽ 5 പേർക്ക് വെടിയേറ്റിട്ടുണ്ട്. അജ്ഞാതനായ ആക്രമിയാണ് വെടിവെപ്പ് നടത്തിയത് ...