ഷെയ്ൻ നിഗം ചിത്രത്തിന്റെ ലൊക്കേഷനിൽ ഗുണ്ടാ ആക്രമണം; പ്രൊഡക്ഷൻ കൺട്രോളർക്ക് പരിക്ക്
കോഴിക്കോട്: ഷെയ്ൻ നിഗത്തിന്റെ സിനിമാ ഷൂട്ടിംഗ് സെറ്റിൽ ഗുണ്ടാ ആക്രമണം. പ്രൊഡക്ഷൻ കൺട്രോളർ ടി.ടി ജിബുവിന് പരിക്കേറ്റു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിൽ ...