12 പേർ മരിച്ച വെടിവെപ്പ് ഭീകരാക്രമണമായി പ്രഖ്യാപിച്ച് ഓസ്ട്രേലിയ ; ആക്രമണം നടന്നത് ജൂതസമൂഹത്തിന്റെ പരിപാടിയിൽ ; ഒരു പ്രതിയെ ജീവനോടെ പിടികൂടി
സിഡ്നി : സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന ജൂത പരിപാടിക്ക് നേരെയുണ്ടായ ആക്രമണം ഭീകരാക്രമണമായി പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സർക്കാർ. ഞായറാഴ്ച ജൂത സമൂഹം സംഘടിപ്പിച്ച ഒരു പരിപാടിക്ക് ...








