രണ്ട് ദിവസത്തിനുള്ളിൽ നിങ്ങൾ മരിക്കും; വാതിൽ തുറക്കുമ്പോൾ കടകൾക്ക് പുറത്ത് മുഴുവൻ പോസ്റ്റർ; ഭയന്ന് വ്യാപാരികൾ
വീടിനും കടക്കും മുമ്പിലെല്ലാം ഭീഷണി പോസ്റ്ററുകൾ..അതും രണ്ട് ദിവസത്തിനുള്ളിൽ മരിക്കുമെന്ന്... സിനിമകളിലും സീരീസുകളിലുമൊക്കെയാവും ഇത്തരത്തിലുള്ള സീനുകൾ കണ്ടിട്ടുണ്ടാവുക.. എന്നാൽ, അത്തരത്തിലൊരു സംഭവം നേരിട്ട് അനുഭവിക്കുകയാണ് മഹാരാഷ്ട്രയിലെ രത്‌നഗിരി ...