ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ മോഡലിൽ മെഗാ ഷോപ്പിങ് ഫെസ്റ്റിവൽ;പ്രഖ്യാപനവുമായി നിര്‍മലാ സീതാരാമന്
ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ മാതൃകയില്‍ ഇന്ത്യന്‍ മെഗാ ഷോപ്പിങ് ഫെസ്റ്റിവലൊരുക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ...