വ്യാപാരികളുടെ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങുന്നു?; വെള്ളിയാഴ്ച വീണ്ടും ചർച്ച, സമരം പിൻവലിച്ചു
തിരുവനന്തപുരം: പെരുന്നാൾ പ്രമാണിച്ച് കടകൾ തുറക്കാനുള്ള വ്യാപാരികളുടെ സമ്മർദ്ദത്തിന് സംസ്ഥാന സർക്കാർ വഴങ്ങുന്നതായി സൂചന. നാളെ മുതല്‍ എല്ലാ ദിവസവും കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് വ്യാപാരികൾ ...