അന്വേഷണ റിപ്പോര്‍ട്ട് നീളുന്നു: വേദി പങ്കിടാന്‍ പി.കെ.ശശിയും എ.കെ.ബാലനും
ലൈംഗിക പീഡന പരാതിയില്‍ സി.പി.എം പാര്‍ട്ടിയുടെ അന്വേഷണം നേരിടുന്ന ഷോര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിയും മന്ത്രി എ.കെ.ബാലനും വേദി പങ്കിടുന്നു. എ.കെ.ബാലനും പി.കെ.ശ്രീമതിയും അടങ്ങുന്ന അന്വേഷണ കമ്മീഷനാണ് പി.കെ.ശശിക്കെതിരെയുള്ള ...