സഹായിക്കണം, അമേരിക്കയ്‌ക്കെതിരെ കൂടെ നിൽക്കണം ഇന്ത്യയോട് അഭ്യർത്ഥിച്ച് ചൈന
ബീജിംഗ്; അമേരിക്കയുടെ അധിക തീരുവ ഈടാക്കുന്ന നയത്തിനെതിരെ ഇന്ത്യയും ചൈനയും ഒരുമിച്ച് നിൽക്കണമെന്ന ആഹ്വാനവുമായി ചൈനീസ് ഉദ്യോഗസ്ഥർ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം ഏർപ്പെടുത്തിയ തീരുവകൾ ...