ഷവറിലെ കുളി മുടികൊഴിച്ചിലിന് കാരണമാകുമോ? അഞ്ചുമിനിറ്റിൽ കൂടുതലാണോ? ആ ബെസ്റ്റ്; ആരും ഇതൊന്നും പറഞ്ഞു തന്നില്ലേ
മരുഭൂമിയിൽ പോയാലും കുറഞ്ഞത് രണ്ട് നേരമെങ്കിലും കുളിക്കാൻ താത്പര്യപ്പെടുന്നവരാണ് നമ്മൾ മലയാളികൾ. കുളി ആഴ്ചയിൽ രണ്ട് ദിവസം എന്ന രീതിയിലേക്ക് ആക്കിയ കൂട്ടരെ കുറിച്ചല്ല,ദിവസവും നന്നായി തലനനച്ച് ...