ജെല്ലിക്കെട്ട് പ്രക്ഷോഭത്തിനിടെ ബിന്‍ ലാദന്റെ ചിത്രങ്ങളുമായി ദേശവിരുദ്ധ ശക്തികള്‍ നുഴഞ്ഞു കയറി സമരം വഴി തിരിച്ചു വിടാന്‍ ശ്രമം നടന്നു; റിപ്പോര്‍ട്ട് ശരി വെച്ച് മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം
ചെന്നൈ: ജെല്ലിക്കെട്ട് പ്രക്ഷോഭത്തിനിടെ ദേശവിരുദ്ധ ശക്തികള്‍ നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ട്. ജെല്ലിക്കെട്ട് നിരോധനം മാറ്റണമെന്ന് ആവശ്യപ്പെട്ട് മറീനയില്‍ നടന്ന വന്‍ പ്രക്ഷോഭ സംഘത്തിനിടയിലാണ് സംഭവം. റിപ്പോര്‍ട്ട് ശരി ...