അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും
കൊച്ചി : അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹ്യയിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാൻ തീരുമാനം. കോളേജ് മാനേജ്‌മെന്റും പിടിഎ, വിദ്യാർത്ഥി പ്രതിനിധികളും മന്ത്രിമാരും ചേർന്ന് നടത്തിയ യോഗത്തിലാണ് ...