ഹിന്ദു മതം മഹനീയം; സനാതനധർമ്മത്തിലാകൃഷ്ടരായി ഫ്രഞ്ച് വനിതകൾ; മൺമറഞ്ഞ പിതാമഹൻമാർക്ക് പിതൃതർപ്പണം നടത്തി
ജയ്പൂർ: മൺമറഞ്ഞ പിതാമഹൻമാർക്ക് പിതൃതർപ്പണം നടത്തി ഫ്രഞ്ച് വനിതകൾ. രാജസ്ഥാനിലെ ജയ്‌സാൽമേറിൽ എത്തിയ വിനോദ സഞ്ചാരികൾ ആയിരുന്നു പിതൃതർപ്പണം നടത്തിയത്. 17 വനിതകളാണ് പിതൃതർപ്പണം നടത്തി പിതൃക്കളുടെ ...