ഒരു നൂറ്റാണ്ടിലധികം പഴക്കം; പ്രമുഖ ഗണപതി ക്ഷേത്രം ഉത്സവാഘോഷത്തിനായി അലങ്കരിച്ചത് 21,000 സൂര്യകാന്തി പൂക്കൾ ഉപയോഗിച്ച്
പൂനെ: പൂനെയിലെ 130 വർഷത്തിലധികം പഴക്കമുള്ള ഗണപതി ക്ഷേത്രം ഉത്സവത്തിനായി അലങ്കരിച്ചതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നു. 21,000 സൂര്യകാന്തി പൂക്കൾ ഉപയോഗിച്ചാണ് ക്ഷേത്രം അലങ്കരിച്ചത്. ശ്രീമന്ത് ദഗ്ദുഷേത്ത് ...